സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ കനക്കും; ദുരന്ത സാധ്യതയും മുന്നിൽ കാണണം; മുന്നറിയിപ്പുമായി കാലാവസ്ഥാ ഏജൻസികൾ
തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ സജീവമാകുമെന്നാണ് മുന്നറിയിപ്പ് നൽകി വിവിധ ഏജൻസികൾ. 13ആം തീയതി മുതൽ കുറെക്കൂടി ശക്തമായ മഴ സാധ്യതയാണ് സ്വകാര്യ ...