കനത്ത മണ്ണിടിച്ചിൽ : ബദ്രിനാഥ് – ഋഷികേശ് ദേശീയപാതയിൽ ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു
ഉത്തരാഖണ്ഡിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ ബദ്രിനാഥ് ക്ഷേത്രവും - ഋഷികേശ് നഗരവും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണമായും സ്തംഭിച്ചു. ബുധനാഴ്ച പുലർച്ചെയോടെയാണ് ഈ ...








