Landslide

അസമിലെ വിവിധയിടങ്ങളിൽ മണ്ണിടിച്ചില്‍; 20 പേർ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ഗുവാഹത്തി: അസമില്‍ വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ 20 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ അസമിലെ ബരാക് വാലി മേഖലയിലെ മൂന്ന് ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചത്. മരിച്ചവരില്‍ ഏഴ് ...

തൃശ്ശൂരും പാലക്കാടും കോഴിക്കോടും ഉരുള്‍പ്പൊട്ടി

കേരളത്തെ തകര്‍ത്തെറിഞ്ഞ് പേമാരി തുടരുമ്പോള്‍ തൃശ്ശൂരും പാലക്കാടും കോഴിക്കോടും ഉരുള്‍പ്പൊട്ടി. പാലക്കാട് ആലത്തൂരിലെ വീഴുമലയിലായിരുന്നു ഉരുള്‍പ്പോട്ടിയത്. കല്‍പിനിയില്‍ വീടുതകര്‍ന്ന് ഒരു കുട്ടി മരിച്ചു. കോഴിക്കോട് തിരുവമ്പാടിയിലും മുക്കത്തും ...

ചൈനയില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍, നൂറ് പേര്‍ മരിച്ചു

ബീജിംഗ്: ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നൂറ് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെയാണ് മണ്ണിടിച്ചിലുണ്ടായത്. സിന്‍മോ ...

വിശാഖപട്ടണത്ത് മണ്ണിടിച്ചിലില്‍ നാല് മരണം

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മണ്ണിടിച്ചിലില്‍ കുട്ടിയടക്കം നാലുപേര്‍ മരിച്ചു. വിശാഖപട്ടണത്തെ സഞ്ജീവ് നഗര്‍ പ്രദേശത്താണ് പുലര്‍ച്ചെയോടെ മണ്ണിടിച്ചിലുണ്ടായത്. സൂര്യനാരായണ(65), അധിലക്ഷ്മി(55), ശ്രീറാം (22), സധീനാരായണ (7) എന്നിവരാണ് ...

ചൈനയില്‍ മണ്ണിടിച്ചിലില്‍ 21 മരണം

ബെയ്ജിങ്: ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ 21 പേര്‍ മരിച്ചു.  കനത്ത മഴയെ തുടര്‍ന്ന് മലയിടിഞ്ഞ് നിരവധി വീടുകള്‍ മണ്ണിനടിയിലായി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. ലിഡോങ് ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist