ഷിരൂർ മണ്ണിടിച്ചിൽ; 12 കിലോ മീറ്റർ അകലെ മൃതദേഹം കണ്ടെത്തി
ബംഗളൂരു: ഷിരൂരിൽ മണ്ണിടിഞ്ഞതിന് പിന്നാലെ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഷിരൂർ സ്വദേശിനി സന്ന ഹനുമന്തപ്പയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ജീർണിച്ച നിലയിൽ ആയിരുന്നു മൃതദേഹം. രാവിലെയോടെയായിരുന്നു ...