മഹാരാഷ്ട്രയിൽ ശക്തമായ മഴയും ഉരുൾപ്പൊട്ടലും; മരണം 22 ആയി ; 86 പേർ മണ്ണിനടിയിലെന്ന് നിഗമനം , രക്ഷാപ്രവർത്തനം തുടരുന്നു
മുംബൈ : മഹാരാഷ്ട്രയിലെ ഇർഷാൽവാദിയിൽ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരണം 22 ആയി. 86 ഓളം പേർ ഇപ്പോഴും മണ്ണിനടിയിൽ അകപ്പെട്ടതായാണ് പ്രദേശ നിവാസികൾ പറയുന്നത്. അപകടം ...