Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജമ്മുകാശ്മീരിൽ നാശം വിതച്ച് മഴ ; മണ്ണിടിച്ചിലിൽ 8 പേർ മരണപ്പെട്ടു

by Brave India Desk
Jul 20, 2023, 09:02 am IST
in India
Share on Facebook
Tweet
WhatsAppTelegram

ജമ്മു : ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ അഞ്ച് കുട്ടികളടക്കം എട്ട് പേർ മരണപ്പെട്ടു. ജമ്മുകാശ്മീരിലെ കത്ത്വാ ജില്ലയിലാണ് സംഭവം. സറീന ബീഗം (40), ഷഹബാസ് അഹമ്മദ് (14), അർബസ് (2), നാസിയ തബാസും (14), മൊഹദ് ആസിഫ് (12),അജയ് സിംഗ് (13), നസീമ ബീഗം (55), ശാം ലാൽ (50) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ ധനസഹായം നൽകാൻ ഡെപ്യൂട്ടി കമ്മീഷ്ണർ രാകേഷ് മിൻഹാസ് ഉത്തരവിട്ടു.
മഴക്കെടുതിയിൽ പരിക്കേറ്റവർക്ക് 25,000 രൂപ ധനസഹായം നൽകും. സർജാൻ ഗ്രാമത്തിൽ സൈനികരുടേയും ദുരന്തനിവാരണ സേനയുടേയും നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിനിടെയാണ് രണ്ട് കുടുംബങ്ങളിലെ അഞ്ച് പേരുടെ മൃതശരീരം കണ്ടെത്തിയത്. ദുരിതത്തിൽ രണ്ട് വീടുകളും മുഴുവനായും നശിച്ച രീതിയിലാണെന്ന് പോലീസ് പറഞ്ഞു.

Stories you may like

ചെങ്കോട്ട ഭീകരാക്രമണ സ്ഥലത്തുനിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി; കരസേനയുടെ ഉന്നത ബഹുമതി സ്വന്തമാക്കി എൻഎസ്ജിയുടെ വീരനായകൻ ‘ഡോണി’

മദ്രസയുടെ പേരിൽ പിരിവ്, ക്രിപ്റ്റോകറൻസി വഴി പാകിസ്താനിലേക്ക് ലക്ഷങ്ങൾ അയച്ചു; ജെയ്ഷെ മുഹമ്മദ് ഭീകരബന്ധമുള്ള 24-കാരൻ ഉത്തർപ്രദേശിൽ പിടിയിൽ!

ജില്ല പ്രളയ സമാനമായ സാഹചര്യമാണ് നേരിട്ടത്. മഴയെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ കാരണമാണ് 8 പേരും മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറിയതിനാൽ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

ശക്തമായ മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി, അപകട പ്രദേശങ്ങളിലെ ജനങ്ങൾക്ക് ചികിത്സയടക്കമുളള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ജില്ലാ അധികാരികളോട് ലഫ്റ്റണന്റ് ഗവർണർ മനോജ് സിൻഹ നിർദ്ദേശിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളെ നിരീക്ഷിച്ച് സഹായം നൽകാൻ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ഡെപ്യൂട്ടി കമ്മീഷ്ണറോടും, കത്ത്വയിലെ എസ് എസ്പി ശിവദീപ് സിംഗിനോടും പറഞ്ഞു.

Tags: landslidesLt governor manoj sinhajammukashmirrain
Share
Tweet
SendShare

Latest stories from this section

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

‘ആളില്ലാത്ത വീട്ടിൽ വാതിലിൽ തട്ടി, ചോദിച്ചത് ഭക്ഷണം!’; കശ്മീരിൽ സംശയാസ്പദമായ സാഹചര്യത്തിൽ 2 പേർ; 3 ജില്ലകളിൽ വൻ തിരച്ചിൽ!

‘താലിബാനുമായി അടുക്കാൻ ഇന്ത്യ!’; അഫ്ഗാൻ ഭരണകൂടത്തിന്റെ വിക്ടറി ഡേ ആഘോഷത്തിൽ പങ്കെ‌ടുത്ത് ഇന്ത്യൻ ഉദ്യോഗസ്ഥർ!

‘താലിബാനുമായി അടുക്കാൻ ഇന്ത്യ!’; അഫ്ഗാൻ ഭരണകൂടത്തിന്റെ വിക്ടറി ഡേ ആഘോഷത്തിൽ പങ്കെ‌ടുത്ത് ഇന്ത്യൻ ഉദ്യോഗസ്ഥർ!

‘ദേശീയപതാക ഉയർത്തി ഭീകരന്റെ മാതാപിതാക്കൾ!’; ഷോപ്പിയാനിൽ നിന്ന് ഹൃദയം തൊടുന്ന സ്വാതന്ത്ര്യദിന ചിത്രം; സോഷ്യൽ മീഡിയയിൽ വൈറൽ!

‘ദേശീയപതാക ഉയർത്തി ഭീകരന്റെ മാതാപിതാക്കൾ!’; ഷോപ്പിയാനിൽ നിന്ന് ഹൃദയം തൊടുന്ന സ്വാതന്ത്ര്യദിന ചിത്രം; സോഷ്യൽ മീഡിയയിൽ വൈറൽ!

3000 രൂപയ്ക്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി’; തട്ടിയെടുത്തത് 25 കോടി രൂപ; പട്നയിൽ ഡിജിറ്റൽ തട്ടിപ്പ് സംഘത്തിലെ 3 പേർ അറസ്റ്റിൽ!

3000 രൂപയ്ക്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി’; തട്ടിയെടുത്തത് 25 കോടി രൂപ; പട്നയിൽ ഡിജിറ്റൽ തട്ടിപ്പ് സംഘത്തിലെ 3 പേർ അറസ്റ്റിൽ!

Discussion about this post

Latest News

‘ജീൻസിലെ ആ കുഞ്ഞി പോക്കറ്റ് കോയിൻ ഇടാനല്ല!’; 150 വർഷം പഴക്കമുള്ള യഥാർത്ഥ കാരണം ഇതാണ്!

‘ജീൻസിലെ ആ കുഞ്ഞി പോക്കറ്റ് കോയിൻ ഇടാനല്ല!’; 150 വർഷം പഴക്കമുള്ള യഥാർത്ഥ കാരണം ഇതാണ്!

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

യൂട്യൂബ് വ്യൂ കൗണ്ടിൽ ചരിത്രപരമായ മാറ്റം; വീഡിയോ പ്ലേ ആകുന്ന ആദ്യ സെക്കൻഡ് മുതൽ ഇനി ‘വ്യൂ’ ആയി കണക്കാക്കും; ആഗസ്റ്റ് 24 മുതൽ പുതിയ നിയമം

യൂട്യൂബ് വ്യൂ കൗണ്ടിൽ ചരിത്രപരമായ മാറ്റം; വീഡിയോ പ്ലേ ആകുന്ന ആദ്യ സെക്കൻഡ് മുതൽ ഇനി ‘വ്യൂ’ ആയി കണക്കാക്കും; ആഗസ്റ്റ് 24 മുതൽ പുതിയ നിയമം

ചെങ്കോട്ട ഭീകരാക്രമണ സ്ഥലത്തുനിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി; കരസേനയുടെ ഉന്നത ബഹുമതി സ്വന്തമാക്കി എൻഎസ്ജിയുടെ വീരനായകൻ ‘ഡോണി’

ചെങ്കോട്ട ഭീകരാക്രമണ സ്ഥലത്തുനിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി; കരസേനയുടെ ഉന്നത ബഹുമതി സ്വന്തമാക്കി എൻഎസ്ജിയുടെ വീരനായകൻ ‘ഡോണി’

നിങ്ങളുടെ വൃത്തികെട്ട ചോദ്യമോർത്ത് മക്കൾ ലജ്ജിക്കും; മാധ്യമപ്രവർത്തകയ്‌ക്കെതിരെ വൈറ്റ് ഹൗസിന്റെ അധിക്ഷേപം; പരിഹാസവുമായി ട്രംപ്

നിങ്ങളുടെ വൃത്തികെട്ട ചോദ്യമോർത്ത് മക്കൾ ലജ്ജിക്കും; മാധ്യമപ്രവർത്തകയ്‌ക്കെതിരെ വൈറ്റ് ഹൗസിന്റെ അധിക്ഷേപം; പരിഹാസവുമായി ട്രംപ്

മദ്രസയുടെ പേരിൽ പിരിവ്, ക്രിപ്റ്റോകറൻസി വഴി പാകിസ്താനിലേക്ക് ലക്ഷങ്ങൾ അയച്ചു; ജെയ്ഷെ മുഹമ്മദ് ഭീകരബന്ധമുള്ള 24-കാരൻ ഉത്തർപ്രദേശിൽ പിടിയിൽ!

മദ്രസയുടെ പേരിൽ പിരിവ്, ക്രിപ്റ്റോകറൻസി വഴി പാകിസ്താനിലേക്ക് ലക്ഷങ്ങൾ അയച്ചു; ജെയ്ഷെ മുഹമ്മദ് ഭീകരബന്ധമുള്ള 24-കാരൻ ഉത്തർപ്രദേശിൽ പിടിയിൽ!

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

‘ആളില്ലാത്ത വീട്ടിൽ വാതിലിൽ തട്ടി, ചോദിച്ചത് ഭക്ഷണം!’; കശ്മീരിൽ സംശയാസ്പദമായ സാഹചര്യത്തിൽ 2 പേർ; 3 ജില്ലകളിൽ വൻ തിരച്ചിൽ!

‘താലിബാനുമായി അടുക്കാൻ ഇന്ത്യ!’; അഫ്ഗാൻ ഭരണകൂടത്തിന്റെ വിക്ടറി ഡേ ആഘോഷത്തിൽ പങ്കെ‌ടുത്ത് ഇന്ത്യൻ ഉദ്യോഗസ്ഥർ!

‘താലിബാനുമായി അടുക്കാൻ ഇന്ത്യ!’; അഫ്ഗാൻ ഭരണകൂടത്തിന്റെ വിക്ടറി ഡേ ആഘോഷത്തിൽ പങ്കെ‌ടുത്ത് ഇന്ത്യൻ ഉദ്യോഗസ്ഥർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies