ആസിയാൻ ഉച്ചകോടി ; പ്രധാനമന്ത്രി ഇന്ന് ലാവോസിൽ
ന്യൂഡൽഹി : ആസിയാൻ-ഇന്ത്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലാവോസിലേക്ക് .ദ്വിദ്വിന സന്ദർശനമാണിത്. ആസിയാൻ അദ്ധ്യക്ഷനായ സോനെക്സെ സിഫാൻഡോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ലാവോസിന്റെ ...