ഈ വീഴ്ച്ചയും ഇനി ചരിത്രം; ഏറ്റവും കൂടുതൽ വ്യക്തിഗത സമ്പത്ത് നഷ്ടപ്പെടുത്തിയെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇലോൺ മസ്‌ക്
ഏറ്റവും വലിയ വ്യക്തിഗത സമ്പത്ത് നഷ്ടപ്പെടുത്തിയെന്ന ലോക റെക്കോർഡ് സ്വന്തമാക്കി ടെസ്ല, ട്വിറ്റർ മേധാവി ഇലോൺ മസ്‌ക്. ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് കടുത്ത സാമ്പത്തിക പ്രതിസന്ധി ...