എത്ര നേരം ഭാര്യയെ നോക്കിനിൽക്കും? പറ്റുമെങ്കിൽ തൊഴിലാളികളെ കൊണ്ട് അതും ചെയ്യിപ്പിച്ചേനെ; ഞെട്ടിച്ച പരാമർശവുമായി എൽ &ടി ചെയർമാൻ
മുംബൈ: കുറച്ച് നാളുകൾക്ക് മുമ്പാണ് ഇന്ത്യയിലെ തൊഴിലാളികൾ ആഴ്ചയിൽ 70 മണിക്കൂർ എങ്കിലും ജോലി എടുക്കണം എന്ന് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തി ആവശ്യപ്പെട്ടത്. ഇതിനെതിരെ വിവിധ കോണുകളിൽ ...