രൂപമാറ്റവും ലേസര്‍ ലൈറ്റും ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ എംവിഡി;ഓരോ നിയമലംഘനത്തിനും 5000 രൂപ വീതം പിഴ
തിരുവനന്തപുരം:ലേസര്‍ ലൈറ്റുകള്‍ ഘടിപ്പിച്ചതും അനധികൃത രൂപമാറ്റം വരുത്തിയതുമായ വാഹനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഇത് സംബന്ധിച്ച് ആര്‍ടിഒമാര്‍ക്കും, ജോയിന്റ് ആര്‍ടിഒമാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം ...