ഭീകരവാദത്തെ നേരിടുന്നതിൽ പാകിസ്ഥാൻ സമ്പൂർണ്ണ പരാജയം, ദാവൂദിന്റെ ഡി- കമ്പനിയെ നിരോധിക്കണം; ഐക്യരാഷ്ട്ര സുരക്ഷ സമിതിയോട് ഇന്ത്യ
ന്യൂയോർക്ക്: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാൻ നടപടികൾക്കെതിരെ ഐക്യരാഷ്ട്ര സഭയിൽ വീണ്ടും ഇന്ത്യ. സ്വന്തം രാജ്യത്തിനുള്ളിലെ ഭീകരവാദ സംഘടനകളെ ഇതു വരെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ പോലും പാകിസ്ഥാൻ കൂട്ടാക്കുന്നില്ലെന്ന് ...