അജ്ഞാതർ ഓൺ ഡ്യൂട്ടി!!ലഷ്‌കർ സഹസ്ഥാപകൻ ആമിർ ഹംസ ഗുരുതരാവസ്ഥയിൽ
ഇസ്ലാമാബാദ്: ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ സഹസ്ഥാപകൻ ആമിർ ഹംസ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ എന്ന് റിപ്പോർട്ടുകൾ.ലാഹോറിലെ വസതിയിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ...