പാക് അധിനിവേശ കശ്മീരിലെ ലഷ്‌കർ-ഇ-തൊയ്ബ പരിശീലന ക്യാമ്പിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത് ; പഹൽഗാം ഭീകരാക്രമണവുമായി നിർണായക ബന്ധമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി : പാക് അധിനിവേശ കശ്മീരിൽ ലഷ്കർ-ഇ-തൊയ്ബ തീവ്രവാദ പരിശീലന ക്യാമ്പ് ഉണ്ടെന്ന് വെളിപ്പെടുത്തുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ആണ് ഈ ചിത്രം ...