ട്രെയിൻ വൈകിയാലും പേടിക്കേണ്ട ; റെയിൽവേയുടെ വക സൗജന്യ ഭക്ഷണമുണ്ട് ; ഇന്ത്യൻ റെയിൽവേയുടെ പദ്ധതിക്ക് വൻ സ്വീകാര്യത
ന്യൂഡൽഹി : ഉത്തരേന്ത്യയിൽ ശൈത്യകാലമായതോടെ പല പ്രദേശങ്ങളിലും കാലാവസ്ഥാ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. മൂടൽമഞ്ഞും കാറ്റും പോലെയുള്ള പ്രശ്നങ്ങൾ കാരണം പലപ്പോഴും ട്രെയിനുകൾ വൈകി ഓടുന്നത് ഇപ്പോൾ പതിവാണ്. ...