“വിഷയം അനാവശ്യമായി നീട്ടികൊണ്ട് പോകുന്നു” മുനമ്പം വിഷയത്തിൽ സർക്കാരിനെതിരെ രംഗത്ത് വന്ന് ലത്തീൻ സഭ
തിരുവനന്തപുരം: മുനമ്പം വിഷയം സർക്കാർ നീട്ടി കൊണ്ടുപോവുകയാണ് എന്ന് വ്യക്തമാക്കി ലത്തീൻ സഭ. തീരുമാനം നീണ്ടുപോകുന്നതിൽ പ്രതിഷേധം അറിയിച്ച് ലത്തീൻ സഭയുടെ തിരുവനന്തപുരം ആർച്ച് ബിഷപ് തോമസ് ...