കൊറോണയും നിരോധനാജ്ഞയും വിഷയമല്ല, ബീവറേജിനു മുന്നിൽ വലിയ ജനക്കൂട്ടം : വടകരയിൽ പോലീസ് ലാത്തിച്ചാർജ്ജ്
സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന കൊറോണ ബാധ വകവയ്ക്കാതെ മദ്യപന്മാർ. കോഴിക്കോട് നിരോധനാജ്ഞ നിലനിൽക്കുന്ന ബിവറേജസിനു മുന്നിൽ നീണ്ട നിരയും ജനക്കൂട്ടവും.നിരോധനാജ്ഞ ലംഘിച്ച് ഇവിടങ്ങളിൽ തടിച്ചുകൂടിയ ആളുകളെ നിയന്ത്രിക്കാൻ പോലീസ് ...








