എറിഞ്ഞിട്ട് നീരജ് ചോപ്ര; ഒപ്പമെത്താൻ ആരുമില്ല; ലുസെയ്ൻ ഡയമണ്ട് ലീഗിൽ ചരിത്രനേട്ടം
ലുസെയ്ൻ : ലുസെയ്ൻ ഡയമണ്ട് ലീഗിൽ തുടർച്ചയായി രണ്ടാം തവണയും ഒന്നാമനായി നീരജ് ചോപ്ര. ജാവ്‌ലിൻ ത്രോയിൽ 87.66 മീറ്റർ എറിഞ്ഞിട്ടാണ് നീരജ് സ്വന്തം റെക്കോർഡ് തിരുത്തിയത്. ...