മുഖ്യമന്ത്രിക്കെതിരായ ലാവ്‌ലിൻ കേസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും: മാറ്റിവയ്ക്കാൻ അപേക്ഷ
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസ് പരിഗണിക്കുന്നതിനായി പുതിയ ബഞ്ച് രൂപീകരിച്ചിരുന്നു. ജഡ്ജിമാരായ എം.ആർ.ഷാ, സി.ടി.രവികുമാർ എന്നിവരുടെ പുതിയ ബെഞ്ചാണ് ...