ലോ ബിപിയ്ക്ക് ഉപ്പുവെള്ളം പരിഹാരമോ സത്യാവസ്ഥ എന്ത്
ബിപി കൂടുന്നത് മാത്രമല്ല കുറയുന്നതുമെല്ലാം പ്രശ്‌ന൦ തന്നെയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പല നാട്ടുവൈദ്യങ്ങളും ഇന്ന് സോഷ്യല്‍ മീഡിയായില്‍ പ്രചരിയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ ഒന്നാണ് ലോ ബിപിയെങ്കില്‍ ഉപ്പിട്ട വെള്ളം ...