ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: അടുത്തയാഴ്ച രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുമായി ലോ കമ്മീഷൻ കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയത്തിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദുൾപ്പെടെയുള്ള സമിതിയുമായി ലോകമ്മീഷൻ കൂടിക്കാഴ്ച നടത്തും. ഒക്‌ടോബർ 25ന് ആയിരിക്കും കൂടിക്കാഴ്ച. ഒരേസമയം തിരഞ്ഞെടുപ്പ് ...