ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ മൊഫിയയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്; ആലുവ സിഐക്ക് എതിരെ നടപടി, സ്റ്റേഷന്‍ ചുമതലയില്‍ നിന്നും നീക്കി
കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ മൊഫിയയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. പിതാവിനോട് ക്ഷമ പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. കൂടാതെ പൊലീസില്‍ നിന്ന് തനിക്ക് നീതി ...