എല്ലാ പോരാട്ടങ്ങളിലും കൂടെയുണ്ട്, എല്ലാ മേഖലയിലും സഹകരണം ശക്തമാക്കും ; മോദിയെ കാണാനെത്തി സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങ്
ന്യൂഡൽഹി : മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് എത്തിയ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ തലസ്ഥാനത്തെ ഹൈദരാബാദ് ഹൗസിൽ വെച്ചായിരുന്നു ...