ചേംബറിലേക്ക് വിളിച്ചു വരുത്തി കടന്നു പിടിച്ചു; ജില്ലാ ജഡ്ജിക്കെതിരെ യുവ അഭിഭാഷകയുടെ പരാതി
കൊച്ചി: കവരത്തി ജില്ലാ ജഡ്ജി അനിൽ കുമാറിനെതിരെ പരാതിയുമായി യുവ അഭിഭാഷക. ലക്ഷദ്വീപിൽ നിന്നുള്ള അഭിഭാഷകയാണ് പരാതിക്കാരി. ചേംബറിനുള്ളിൽ വച്ച് ജഡ്ജി കടന്നു പിടിച്ചെന്നാണ് പരാതി. പുറത്ത് ...