കനത്ത ചൂടിൽ കറുത്ത വസ്ത്രങ്ങൾ ഉപേക്ഷിക്കാൻ അഭിഭാഷകർക്ക് അനുമതി നൽകി ഡൽഹി കോടതി
ന്യൂഡൽഹി: ഡൽഹിയിൽ കനത്ത ചൂട് കൂടി കൂടി വരുന്ന സാഹചര്യത്തിൽ, അഭിഭാഷകർ ഉപയോഗിക്കുന്ന കറുത്ത കോട്ട് നിർബന്ധമില്ലെന്ന നിർദ്ദേശം നൽകി ഡൽഹി കോടതി. രാജ്യത്തെ എല്ലാ അഭിഭാഷകർക്കും ...