ഇംപീച്ച്മെന്റ് : ഡൊണാൾഡ് ട്രംപിന് വേണ്ടി ഹാജരാകുന്നത് അമേരിക്കയിലെ ഏറ്റവും മിടുക്കരായ അഭിഭാഷകർ
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ രണ്ട് മുൻനിര അഭിഭാഷകരായ കെൻ സ്റ്റാർ,അലൻ ഡെർഷോവിറ്റ്സ് എന്നിവരെ തനിക്കു വേണ്ടി വാദിക്കാൻ തിരഞ്ഞെടുത്തു.അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കാൻ ചൊവ്വാഴ്ച ആരംഭിക്കുന്ന യുഎസ് ...