ആറുമണിക്ക് ശേഷം ബാറില്‍; തുറന്നുപറച്ചില്‍ വിനയായോ, സ്റ്റാര്‍ബക്‌സ് സിഇഒയുടെ പുറത്താക്കലിന് പിന്നില്‍
ആഗോള കോഫി ബ്രാന്‍ഡായ സ്റ്റാര്‍ബക്‌സ് ഇന്ത്യന്‍ വംശജനായ സിഇഒ ലക്ഷ്മണ്‍ നരസിംഹനെ പുറത്താക്കിയത് ചൊവ്വാഴ്ച്ചയാണ്്. സ്ഥാനമേറ്റ് 18 മാസത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനചലനം. സ്റ്റാര്‍ബക്്സില്‍ നിന്ന് ലക്ഷ്മണ്‍ ...