പത്തുരൂപയുടെ ലെയ്‌സ്, ഉള്ളില്‍ കാറ്റും പിന്നെ നാല് കഷണങ്ങളും, എങ്ങനെ സഹിക്കും
ലേയ്‌സ് പാക്കറ്റുകളില്‍ ചിപ്‌സല്ല വായുവാണ് നിറച്ചിരിക്കുന്നതെന്ന പരാതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇപ്പോഴിതാ ഇക്കഴിഞ്ഞ ദിവസം തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ഒരു യുവാവിന്റെ കുറിപ്പ് സമൂഹ ...