കുഴിമടിയനായോ? ഈ ടിപ്പുകൾ ഒന്ന് പരീക്ഷിച്ചാൽ ഓടിച്ചാടി നടക്കാം
മടിയൻ മലചുമക്കുമെന്ന് കേട്ടിട്ടില്ലേ മടിയെന്ന് വച്ചാൽ എന്താണ്? രാവിലെ എഴുന്നേൽക്കാൻ മടി,കുളിക്കാൻ മടി, എന്തിന് ഭക്ഷണം കഴിക്കാൻ വരെ മടി. പലർക്കും മടികൾ പലതാണ്. പ്രായത്തിനും ജീവിതസാഹചര്യത്തിനും ...