Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കുഴിമടിയനായോ? ഈ ടിപ്പുകൾ ഒന്ന് പരീക്ഷിച്ചാൽ ഓടിച്ചാടി നടക്കാം

by Brave India Desk
Sep 1, 2023, 04:32 pm IST
in Kerala, Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

മടിയൻ മലചുമക്കുമെന്ന് കേട്ടിട്ടില്ലേ മടിയെന്ന് വച്ചാൽ എന്താണ്? രാവിലെ എഴുന്നേൽക്കാൻ മടി,കുളിക്കാൻ മടി, എന്തിന് ഭക്ഷണം കഴിക്കാൻ വരെ മടി. പലർക്കും മടികൾ പലതാണ്. പ്രായത്തിനും ജീവിതസാഹചര്യത്തിനും അനുസരിച്ച് മടികളുടെ എണ്ണവും ഭീകരതയും ഏറിയും കുറഞ്ഞുമിരിക്കും. ഇന്ന് നന്നാവാം നാളെ നന്നാവാം എന്ന് കരുതിയിരിക്കുക അല്ലാതെ നന്നാവാൻ ഒരു ഉദ്ദേശ്യവും ഉണ്ടാവില്ല. ജീവിതവിജയത്തിലേക്കുള്ള വിലങ്ങുതടിയാണ് ഈ മടിയെന്ന് ആദ്യം ഓർത്തോളൂ. മടിയൊക്കെ മാറ്റി സൂപ്പറാവാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ ടിപ്പുകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ.

മടിയനും അലസനുമായി മാറുന്നതിന് കാരണങ്ങൾ പലതുണ്ട്. എളുപ്പവും സുഖകരവുമായ അവസ്ഥയിൽ കഴിയാനാണ് മനസ്സ് കൊതിക്കുക. സ്വന്തമായി സൃഷ്ടിച്ച സുരക്ഷിത വലയത്തിനുള്ളിൽ (കംഫർട്ട് സോൺ) ഒതുങ്ങിനിൽക്കാൻ ഇഷ്ടപ്പെടുന്നതാണ് മടിയുടെ അടിസ്ഥാന കാരണം. ഈ സുരക്ഷിത കേന്ദ്രത്തിനുള്ളിൽ ചുരുങ്ങിക്കൂടി ഇതാണ് യഥാർഥ സന്തോഷമെന്ന് ധരിച്ചിരിക്കുകയാണ് പലരും. അവിടെയിരുന്നുകൊണ്ട് അവർ പറയും: എന്താണെന്നറിയില്ല, എനിക്കൊന്നും ചെയ്യാൻ തോന്നുന്നില്ല, ഒന്നിനും ഒരു താൽപര്യവുമില്ല. ഭയങ്കര മടി. ആദ്യം ഇത് മാറ്റുകയാണ് വേണ്ടത്. കംഫർട്ട് സോണുകളിൽ നിന്ന് ഇറങ്ങി നടക്കുക. പ്രതിസന്ധികളെ ഒറ്റയ്ക്ക് നേരിടാൻ മനസിനെയും ശരീരത്തെയും പാകപ്പെടുത്തുക.

Stories you may like

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

‘നേതാക്കളുടെ മക്കൾ വ്യവസായം നടത്തുന്നുണ്ട്, എക്സാലോജിക് തെറ്റില്ല’; ഇ.ഡിക്കെതിരെ പടക്കിറങ്ങാൻ സിപിഎം!

ലക്ഷ്യം

മനസിനെ പാകപ്പെടുത്താൻ ആദ്യമായി തന്റെ ജീവിതലക്ഷ്യമേതെന്ന് കണ്ടെത്തുക. അതിലേക്കടുക്കാനായി പ്രയ്തിക്കുക. ലക്ഷ്യം പൂർത്തീകരിക്കാനുള്ള അടങ്ങാത്ത ആഗ്രഹം തന്നെ മനസിനെ മടിയിൽനിന്നും മാറ്റും.

വ്യായാമം

വിജയത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാണ്. അത് കൊണ്ട് തന്നെ എന്തിനെയും നേരിടാൻ ശീരത്തെ പാകപ്പെടുത്തുക. വ്യായാമം,ധ്യാനം എന്നിവ ശീലമാക്കുക.

പ്ലാനിങ്

എല്ലാ കാര്യങ്ങൾ ചെയ്യുമ്പോഴും കൃത്യമായി ആസൂത്രണം ചെയ്ത് ചെയ്യാൻ ശ്രമിക്കുക. ഏത് കാര്യത്തിനാണോ ഏറ്റവും പ്രാധാന്യമുള്ളത് അല്ലെങ്കിൽ ഏറ്റവും കൂടുതൽ സമയം എടുക്കുന്നത്, ഇത്തരം കാര്യങ്ങൾക്ക് മുൻഗണനകൾ നൽകുക. അതിന് ശേഷം ബാക്കി കാര്യങ്ങളിലേയ്ക്ക് എത്താവുന്നതാണ്.

സോഷ്യൽമീഡിയ

സോഷ്യൽമീഡിയ യുഗത്തിലാണ് നാം ജീവിക്കുന്നത്. അത് കൊണ്ട് അത് മാറ്റിവച്ചുള്ള ജീവിതം നമുക്ക് സാധ്യമല്ല. എന്നാൽ അതിന് പരിധി നിശ്ചിയിക്കുക.

ടൈം മാനേജ്‌മെന്റ്

സോഷ്യൽമീഡിയ ഉപയോഗം കുറച്ചാൽ തന്നെ നമ്മുടെ കാര്യങ്ങൾ ചെയ്യാൻ നമുക്ക് ഇഷ്ടം പോലെ സമയം കിട്ടും. എന്നാൽ ഒരു കാര്യം ഈ സമയത്തിനുള്ളിൽ ചെയ്ത് തീർക്കും അല്ലെങ്കിൽ നേടും എന്ന് സ്വയം തീരുമാനിക്കുന്നത് കുറച്ചും കൂടെ ആക്ടീവായി പ്രവർത്തിക്കാൻ നിങ്ങളെ സഹായിക്കുന്നതാണ്.

വൃത്തി

പരിസരം ശുചിയായി വയ്ക്കുക കിടക്കുന്ന മുറിയും താമസിക്കുന്ന പരിസരവും വൃത്തിയായി വയ്ക്കുന്നതുവഴി നല്ലൊരു അന്തരീക്ഷം നമുക്ക് ചുറ്റും സൃഷ്ടിക്കും. മടി മാറ്റാനായി ഇത് സഹായകരമാകും. വൃത്തിയാക്കൽ ജോലി സ്വയം ചെയ്യുന്നതാണ് കൂടുതൽ ഫലപ്രദം.

Tags: LAZYlaziness
Share1
Tweet
Send
Share

Latest stories from this section

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിൽ പൊട്ടിത്തെറി; സിപിഐ മന്ത്രിമാരെ പിൻവലിക്കും…!?

രണ്ടാം പിണറായി സർക്കാരിനെതിരെ ബിനോയ് വിശ്വം! ‘സ്വന്തം ആളുകൾ വോട്ട് ചെയ്തില്ല, പാർട്ടിക്കാരെ സർക്കാർ ഗൗനിച്ചില്ല’; മുന്നണിയിൽ വൻ പുകച്ചിൽ!

140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വർഷത്തോളം വെട്ടിക്കുറച്ച് കാണിച്ചു; ശരാശരി ബിൽ 2,000, ജീവനക്കാരൻ മാറിയപ്പോൾ 35,000 രൂപയായി; കെഎസ്ഇബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടു

പവർകട്ട് ഭീഷണിയിൽ വീണ്ടും കേരളം! ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി; രാത്രിയിൽ ജാഗ്രത വേണം

Latest News

യുക്രെയ്ൻ വിഷയത്തിൽ ഇടപെടാൻ സൗദി; യോഗത്തിൽ ഇന്ത്യയ്ക്ക് ക്ഷണം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

‘ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും’; ബംഗ്ലാദേശിന്റെ നീക്കത്തിന് മുന്നറിയിപ്പുമായി ഇന്ത്യ!

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

മമതയ്ക്ക് ഫുട്ബോൾ കളിക്കാരൻ, വിമത വിഭാഗത്തിന് എൻവലപ് ; തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്നങ്ങളും അനുവദിച്ചു

മമതയ്ക്ക് ഫുട്ബോൾ കളിക്കാരൻ, വിമത വിഭാഗത്തിന് എൻവലപ് ; തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്നങ്ങളും അനുവദിച്ചു

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘നേതാക്കളുടെ മക്കൾ വ്യവസായം നടത്തുന്നുണ്ട്, എക്സാലോജിക് തെറ്റില്ല’; ഇ.ഡിക്കെതിരെ പടക്കിറങ്ങാൻ സിപിഎം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies