അരുവിക്കര എല്‍ഡിഎഫ് കണ്വെന്ഷന് ഇന്ന്, വിഎസ് പങ്കെടുക്കില്ല
അരുവിക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്‍ഡിഎഫിന്റെ കണ്വെന്ഷന് ഇന്ന് നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന് യോഗത്തില്‍ പങ്കെടുക്കില്ല. ...