അരുവിക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്‍ഡിഎഫിന്റെ കണ്വെന്ഷന് ഇന്ന് നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന് യോഗത്തില്‍ പങ്കെടുക്കില്ല. നേരത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ട നേതാക്കളുടെ പട്ടികയില്‍ നിന്ന് ജില്ലാ നേത്യത്വം വിഎസിന്റെ പേര് ഒഴിവാക്കിയിരുന്നു.
Discussion about this post