ലോക ചരിത്രത്തിൽ തന്നെ ഇതുവരെ നടന്നിട്ടില്ലാത്ത സംഭവമായിരുന്നു നവകേരളയാത്ര ; ഇനിയും അതുപോലെയുള്ള പദ്ധതികൾ കയ്യിലുണ്ടെന്ന് ഇ പി ജയരാജൻ
കണ്ണൂർ : ലോകചരിത്രത്തിൽ തന്നെ ഇതുവരെ ഉണ്ടായിട്ടില്ലാത്ത സംഭവമായിരുന്നു നവകേരള യാത്രയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലെയും ജനങ്ങളോട് മുഖ്യമന്ത്രി സംസാരിച്ചു ...