അടിസ്ഥാന സൗകര്യങ്ങൾ വികസിക്കണമെങ്കിൽ വായ്പയെടുക്കണം; കേന്ദ്രം വായ്പാ പരിധി പോലും നിയന്ത്രിക്കുകയാണെന്ന് ഇപി ജയരാജൻ
തിരുവനന്തപുരം: സംസ്ഥാനത്തിന് വായ്പ വാങ്ങാനുളള പരിധിയെപ്പോലും കേന്ദ്രം നിയന്ത്രിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. തിരുവനന്തപുരത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കേരള വികസനത്തിലെ കാഴ്ചപ്പാട് എന്ന നയരേഖ ...