അന്ന് എല്ലാം ശരിയാകും, ഇന്ന് ‘ഉറപ്പാണ് എല്‍ഡിഎഫ്’; സിപിഎം തിരഞ്ഞെടുപ്പ് ടാഗ് ലൈന്‍ പുറത്തിറക്കി
നിയമസഭാ തിരഞ്ഞെടുപ്പിന് പുതിയ പരസ്യ വാചകവുമായി എല്‍ഡിഎഫ്. 'ഉറപ്പാണ് എല്‍ഡിഎഫ്' എന്നതാണ് പുതിയ പരസ്യവാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്. മുഖ്യമന്ത്രി ...