“ജീവല്‍ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും വര്‍ഗ്ഗീയ രാഷ്ട്രീയം കളിക്കുന്നു”: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ അനുവഭിക്കുന്ന ജീവല്‍ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും വര്‍ഗ്ഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വൈദ്യുതി ചാര്‍ജ് ...