എൽ ഡി എഫിനും, യു ഡി എഫിനും തിരിച്ചടി; ശക്തി കേന്ദ്രങ്ങളിൽ വോട്ടെടുപ്പ് കുറഞ്ഞു; വെളിപ്പെടുത്തി കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നടന്ന രണ്ടാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്, വലത് മുന്നണികൾക്കേറ്റ വലിയ തിരിച്ചടിയാണെന്ന് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ...