104 വയസുളള ദേവകിയമ്മയ്ക്ക് ഇടുക്കിയിൽ തിമിരശസ്ത്രക്രിയ; വിജയകരമാക്കി മെഡിക്കൽ കോളജ് ഡോക്ടർമാർ; അഭിനന്ദനവുമായി ആരോഗ്യമന്ത്രി
കഞ്ഞിക്കുഴി; പ്രവർത്തനം തുടങ്ങി അധികമായിട്ടില്ലെങ്കിലും അപൂർവ്വനേട്ടത്തിന്റെ നിറവിൽ ഇടുക്കി മെഡിക്കൽ കോളജ്. 104 വയസുളള കഞ്ഞിക്കുഴി ചേലച്ചുവട് സ്വദേശിനി ദേവകിയമ്മയ്ക്ക് ഇവിടുത്തെ ഡോക്ടർമാർ വിജയകരമായി തിമിര ശസ്ത്രക്രിയ ...