ചോക്ലേറ്റ് പ്രേമികളെ ഒന്ന് ശ്രദ്ധിക്കൂ.. ഡാര്‍ക് ചോക്ലേറ്റില്‍ ലെഡും കാഡ്മിയവും! ചോക്ലേറ്റുകളില്‍ ലോഹാംശം ഉണ്ടാകുന്നതെങ്ങനെ?
ജീവിതശൈലി പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണെന്ന് പൊതുവേ പറയാറുണ്ട്. പക്ഷേ അതുപറഞ്ഞ് വാരിക്കോരി ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നവര്‍ ഒന്ന് സൂക്ഷിച്ചോളൂ. കാരണം പറയുന്നത് പോലെ ...