ബ്രിട്ടീഷ് പാർലമെന്റിലായിരുന്നുവെങ്കിൽ ഷാഡോ പ്രധാനമന്ത്രിയെന്ന് വിളിക്കാമായിരുന്നു; പ്രതിപക്ഷ നേതാവായ രാഹുലിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ?
ന്യൂഡൽഹി: കൃത്യം പത്ത് വർഷത്തിന് ശേഷം ലോക്‌സഭയ്ക്ക് ഒരു പ്രതിപക്ഷ നേതാവ് ഉണ്ടായിരിക്കുകയാണ്.18ാം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി തിരഞ്ഞെടുത്തിരുന്നു.പാർട്ടി തീരുമാനം ...