പാർട്ടി നിർദ്ദേശം ലംഘിച്ച് നവകേരള സദസ്സിൽ; ലീഗ്, കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ
കോഴിക്കോട്: പാർട്ടി നിർദ്ദേശം അവഗണിച്ച് നവകേരള സദസ്സിൽ പങ്കെടുത്തതിന് ലീഗ്, കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ. കോൺഗ്രസിന്റെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ...