കര്‍ണാടകയില്‍ മത്സ്യ സംസ്‌കരണ പ്ലാന്റില്‍ രാസ വാതക ചോര്‍ച്ച; 20 ഓളം പേര്‍ ആശുപത്രിയില്‍
മംഗളൂരു: കര്‍ണാടകയിലെ മത്സ്യ സംസ്‌കരണ പ്ലാന്റില്‍ രാസ വാതക ചോര്‍ച്ച. ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട ഇരുപതോളം ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ബൈക്കാംപടിയിലുള്ള എവറസ്റ്റ് സീ ഫുഡ്‌സ് പ്രൈവറ്റ് ...