ഒന്നും പേടിക്കേണ്ട കണ്ടം വഴി ഓടിക്കോ; ഇസ്രയേലിനോട് ഒറ്റക്ക് മുട്ടാൻ ആവില്ല, ഹിസ്‌ബൊള്ളയെ കൈവിട്ട് ഇറാൻ
ടെഹ്‌റാൻ: ഇസ്രായേലിനെതിരെ ഒറ്റയ്ക്ക് പോരാടാൻ ഹിസ്‌ബൊള്ളയ്ക്ക് കഴിയില്ലെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ. പാശ്ചാത്ത്യ രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്നും എല്ലാവിധത്തിലുള്ള ...