20 ദിവസം മുൻപ് കാണാതായ വനവാസി സ്ത്രീയുടെ മൃതദേഹം ഉൾക്കാട്ടിൽ; ഭർത്താവ് ഉൾപ്പെടെ 4 പേർ കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയിൽ നിന്നും കാണാതായ വനവാസി സ്ത്രീയെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി ലീലയാണ് (53)മരിച്ചത്. ഇരുപത് ദിവസം മുമ്പാണ് ഇവരെ ...