73ാം വയസ്സിൽ പത്താം ക്ലാസ് പാസായി മഹേഷിന്റെ പ്രതികാരത്തിലെ നടി ലീന ആന്റണി
ചേർത്തല: മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ അമ്മച്ചിയായി വേഷമിട്ട തൈക്കാട്ടുശേരി കോയിപ്പറമ്പിൽ ലീന ആന്റണി(73) തുല്യതാ പരീക്ഷയിൽ പത്താം ക്ലാസ് പാസായി. സെപ്തംബറിലാണ് പരീക്ഷ എഴുതിയത്. നവംബർ ...