സ്മാർട്ട് സിറ്റി പദ്ധതി; നഷ്ടപരിഹാരം ഈടാക്കാൻ കഴിയാത്തതിന് കാരണം വി എസ് സർക്കാർ ഒപ്പിട്ട കരാർ ; വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: കൊട്ടിഘോഷിച്ച സ്മാർട്ട് സിറ്റിക്ക് വേണ്ടി സർക്കാർ ടീകോമുമായി ഉണ്ടാക്കിയ കരാർ സംസ്ഥാനത്തിന് വലിയ തിരിച്ചടിയുണ്ടാക്കിയതായി റിപ്പോർട്ട്. പദ്ധതി നടത്തിപ്പിനായി കരാറിലേർപ്പെട്ട ടീകോമിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള ...