ചിട്ടിപ്പണം തിരികെ നൽകാതെ സഹകരണ സംഘം ; ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്
ഇടുക്കി : ചിട്ടിപ്പണം തിരികെ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം. തൊടുപുഴ ലീഗൽ മെട്രോളജി സഹകരണ സംഘത്തിൽ ആണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെട്രോളും പടക്കവുമായി ...