അദ്ധ്യാപിക ലെഗിൻസ് ധരിക്കുന്നത് കുട്ടികളിൽ അനുസരണക്കേടിന് കാരണമാകുന്നു; മലപ്പുറത്തെ പരാതി പരിഹരിച്ച് മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറം: അദ്ധ്യാപികയുടെ വസ്ത്രധാരണരീതി പ്രധാനാധ്യാപിക ചോദ്യം ചെയ്തതിനെ തുടർന്ന് മലപ്പുറത്തെ സ്‌കൂളിലുണ്ടായ പ്രശ്‌നം പരിഹരിച്ച് മനുഷ്യാവകാശ കമ്മീഷൻ. അദ്ധ്യാപിക ലെഗിൻസ് ധരിക്കുന്നതു കാരണം കുട്ടികൾ ശരിയായി യൂണിഫോം ...