പൂച്ചക്കുട്ടികളാണെന്ന് കരുതി കുട്ടികൾ കൂടെ കൂട്ടിയത് പുലിക്കുട്ടികളെ; അബദ്ധം മനസിലായപ്പോൾ ഞെട്ടി ഗ്രാമവാസികൾ
ഗുരുഗ്രാം; കാലി മേയ്ക്കാൻ പോയ കുട്ടികൾ പൂച്ചക്കുട്ടികളാണെന്ന് കരുതി എടുത്തുകൊണ്ടു വന്നത് പുലിക്കുട്ടികളെ. ഗുരുഗ്രാമിൽ നിന്നും 56 കിലോമീറ്റർ അകലെയുളള കോട്ല ഗ്രാമത്തിലായിരുന്നു സംഭവം. നാല് ദിവസങ്ങൾ ...









