പാലക്കാട്: പാലക്കാട്ട് പൂട്ടിയിട്ടിരുന്ന വീട്ടിനുള്ളിൽ പുലിക്കുട്ടികളെ കണ്ടെത്തി. പുലിക്കുഞ്ഞുങ്ങളെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്. തള്ളപ്പുലിയെ കണ്ടെത്താനായിട്ടില്ല. ഇതിനായി പ്രദേശത്ത് വനം വകുപ്പ് തിരച്ചിൽ തുടരുകയാണ്.
പാലക്കാട് ഉമ്മിനിയിലാണ് സംഭവം.
Discussion about this post