ഈ ചിത്രശലഭങ്ങൾ ചെളിവെള്ളത്തിൽ എന്താണ് ചെയ്യുന്നത്, ഇന്റെർനെറ്റിനെ അത്ഭുതപ്പെടുത്തി അപൂർവ്വ വീഡിയോ
പൂമ്പാറ്റകളെ ആർക്കാണ് ഇഷ്ടമല്ലാത്തത്. കടുംനിറങ്ങളും പലവിധ ചിത്രപ്പണികളോട് കൂടിയ നേർത്ത ചിറകുകളുമെല്ലാം പൂമ്പാറ്റകളുടെ പ്രത്യേകതകളാണ്. ലെപിഡോപ്റ്റെറ എന്ന ഷഡ്പദ വിഭാഗത്തിലാണ് ചിത്രശലഭങ്ങളുടെ സ്ഥാനം. ചിത്രശലഭങ്ങൾ തന്നെ പലവിധമുണ്ട്. ...